Sunday, 17 March 2013

ഗോവണി [Language Malayalam]

ഗോവണി 

2006 കെമിസ്ട്രി ബ്ലോക്ക്‌ ഗോവണി 
സമയം : 1.35 പകൽ 
ഞാൻ ആദ്യം:
നെറ്റിയിൽ ,
പിന്നെ കവിളിൽ . . . ഇടതും വലതും 
വീണ്ടും നെറ്റിയിൽ ...
പകച്ചു നിന്നു...
പിന്നെ രണ്ടും കല്പിച്ചു ചുണ്ടിലെക്.

.... 
പിന്നെ , 
ഫുൾ സ്റ്റോപ്പ്‌ ആണെന്ന് കരുതിയത്‌ കോമ ആയിരുന്നു ...
അവിചാരിതം.
ആകസ്മികം.
നിശബ്ദം.
എന്തും പറയാം...

...
പിന്നെ, 
കലടിയോച്ചകൾ
ഞങ്ങൾ ഓടി മറിഞ്ഞു...

No comments:

Post a Comment